#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
Jan 21, 2025 04:33 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

കുഞ്ഞിപ്പള്ളിയിലെ സ്റ്റേഷനറി കട ഉടമ വിനയനാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

#Accident #Mukkali #private #bus #tragic #end #scooter #passenger

Next TV

Related Stories
റിപ്പബ്ലിക് ദിനത്തിൽ തുടക്കം; പേപ്പർ കപ്പിന് ബദലായി സൗജന്യ സ്റ്റീൽ ഗ്ലാസ്സുമായി വടകര ഹരിയാലി

Jan 26, 2026 09:50 PM

റിപ്പബ്ലിക് ദിനത്തിൽ തുടക്കം; പേപ്പർ കപ്പിന് ബദലായി സൗജന്യ സ്റ്റീൽ ഗ്ലാസ്സുമായി വടകര ഹരിയാലി

റിപ്പബ്ലിക് ദിനത്തിൽ തുടക്കം; പേപ്പർ കപ്പിന് ബദലായി സൗജന്യ സ്റ്റീൽ ഗ്ലാസ്സുമായി വടകര...

Read More >>
 വടകര അമൃത പബ്ലിക് സ്കൂളിന് കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ് അവാർഡ്

Jan 26, 2026 07:12 PM

വടകര അമൃത പബ്ലിക് സ്കൂളിന് കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ് അവാർഡ്

വടകര അമൃത പബ്ലിക് സ്കൂളിന് കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ്...

Read More >>
തീരാനഷ്ടം; പാറോൽ ബാലന്റെ നിര്യാണത്തിൽ അനുശോചിച്ചു

Jan 26, 2026 12:19 PM

തീരാനഷ്ടം; പാറോൽ ബാലന്റെ നിര്യാണത്തിൽ അനുശോചിച്ചു

പാറോൽ ബാലന്റെ നിര്യാണത്തിൽ...

Read More >>
Top Stories

News Roundup