വടകര: (vatakara.truevisionnews.com) സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നഗരസഭ സാംസ്കാരിക ചത്വരത്തിൽ 'ദേശം സംസ്കാരം' എന്ന വിഷയത്തിൽ സെമിനാർ നടത്തി.
ഡോ. പി പവിത്രൻ പ്രബന്ധാവതരണം നടത്തി. പി രജനി മോഡറേറ്ററായി. കെ സി പവിത്രൻ, എം എം സജിന എന്നിവർ സംസാരിച്ചു.
സംഗീതിക ഒഞ്ചിയം അവതരിപ്പിച്ച 'സർഗ സംഗീതം' പരിപാടിയും ഉണ്ടായി.
#CPIM #District #Conference #Organized #seminar #Deshamsamskaram