മണിയൂർ: (vatakara.truevisionnews.com) മണിയൂർ പതിനാറാം വാർഡിലെ മാണിക്കോത്ത് കണ്ടിമുക്ക് ഉണിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.


മൂഴിക്കൽ പ്രമോദിൻ്റെ അദ്ധ്യക്ഷത വഹിച്ചു. കരിം.എം.കെ.എം, ബാല കൃഷ്ണൻ.വി.കെ, ചന്ദ്രൻ തെക്കെ മാണിക്കോത്ത് കണ്ടി, മനിഷ്.എം.കെ.എം, എന്നിവർ സംസാരിച്ചു.
#Manikkoth #Kandimukku #Unikkunnu #road #inaugurated