എസ് എഫ് ഐ അഖിലേന്ത്യ സമ്മേളനം; ധനസമാഹരണത്തിന് വീടുകളിൽ സംഭാവനപ്പെട്ടി

എസ് എഫ് ഐ അഖിലേന്ത്യ സമ്മേളനം; ധനസമാഹരണത്തിന് വീടുകളിൽ സംഭാവനപ്പെട്ടി
May 8, 2025 02:25 PM | By Jain Rosviya

ആയഞ്ചേരി: ജൂണ്‍ 26 മുതല്‍ 30 വരെ കോഴിക്കോട് വെച്ച് നടക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ധനശേഖരാണാര്‍ത്ഥം വീടുകളില്‍ സംഭാവനപെട്ടികള്‍ സ്ഥാപിച്ചു.

ആയഞ്ചേരി ടൗണ്‍ വെസ്റ്റ് ബ്രാഞ്ചില്‍ ഈയ്യക്കല്‍ ഗോപാലന്റെ വീട്ടില്‍ പെട്ടി സ്ഥാപിച്ച് കൊണ്ട് ധനശേഖരണത്തിന് തുടക്കം കുറിച്ചു. വീടുകളില്‍ സ്ഥാപിക്കുന്ന പെട്ടികളില്‍ വീട്ടുകാര്‍ ഒരു മാസക്കാലംനിക്ഷേപിക്കുന്ന തുകകള്‍ ജൂണ്‍ മാസത്തില്‍ പെട്ടി പൊളിച്ച് ശേഖരിക്കും.

കോഴിക്കോട് ജില്ലയില്‍ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഇങ്ങനെ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് സമ്മേളന ചെലവ് സ്വരൂപിക്കുന്നത്. ബ്രാഞ്ച് സിക്രട്ടറി പ്രജിത്ത് പി, ടി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, പി. കുഞ്ഞിരാമന്‍, ലിബിന്‍ കെ, പ്രണവ് ഇ. എന്നിവര്‍ സംബന്ധിച്ചു.

SFI All India Conference Donation boxes homes for fundraising

Next TV

Related Stories
കോട്ടക്കൽ ക്ഷേത്രത്തിൽ  മണ്ഡലമഹോത്സവം

Nov 14, 2025 09:10 PM

കോട്ടക്കൽ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവം

കോട്ടക്കൽ ക്ഷേത്രം...

Read More >>
90 കുപ്പി മാഹി വിദേശമദ്യം കടത്തി ; തൂണേരി സ്വദേശി എക്‌സൈസ് പിടിയിൽ

Nov 14, 2025 12:25 PM

90 കുപ്പി മാഹി വിദേശമദ്യം കടത്തി ; തൂണേരി സ്വദേശി എക്‌സൈസ് പിടിയിൽ

90 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ...

Read More >>
വടകരയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിക്കണം

Nov 14, 2025 10:26 AM

വടകരയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിക്കണം

വടകര ബ്ലോക്ക് പഞ്ചായത്ത്, ഹരിത ചട്ടം പാലിക്കും,തദ്ദേശ തിരഞ്ഞെടുപ്പ്, അഴിയൂർ...

Read More >>
 ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും

Nov 13, 2025 03:33 PM

ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും

ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം...

Read More >>
പോരാട്ടം  ചൂടോടെ; വടകര മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി

Nov 12, 2025 09:36 PM

പോരാട്ടം ചൂടോടെ; വടകര മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി

തദ്ദേശ തെരഞ്ഞെടുപ്പിൽ ,ബി ജെ പി സ്ഥാനാർത്ഥികളുടെ പട്ടിക...

Read More >>
Top Stories

News Roundup