ആയഞ്ചേരിയിൽ തെരുവ് നായ ശല്യം രൂക്ഷം; കോഴികളെ കൊന്നൊടുക്കി

ആയഞ്ചേരിയിൽ തെരുവ് നായ ശല്യം രൂക്ഷം; കോഴികളെ കൊന്നൊടുക്കി
Mar 20, 2026 01:17 PM | By Roshni Kunhikrishnan

ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരി പഞ്ചായത്തിലെ വള്ളിയാട്, മംഗലാട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു. ഇന്നലെ പുലർച്ചെ വള്ളിയാട് മംഗലാട് റോഡിന് സമീപമുള്ള വരവ്കണ്ടി ഫൈസലിന്റെ വീട്ടിലെ എട്ടോളം കോഴികളെ ഒരു കൂട്ടം നായ്ക്കൾ ചേർന്ന് കൊന്നൊടുക്കി.

കോഴിക്കൂട് തകർത്താണ് നായ്ക്കൾ അകത്തുകടന്നത്. നേരത്തെ ഇതേ വീട്ടിലെ കുട്ടികളെ നായ്ക്കൾ പിന്തുടരുകയും, പരിക്കുകളോടെ അവർ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തിരുന്നു.

കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി നായ്ക്കൾ സംഘം ചേർന്ന് അലഞ്ഞുതിരിയുന്നത് പതിവായിട്ടും, പഞ്ചായത്ത് അധികൃതർ വേണ്ടത്ര ഗൗരവത്തോടെ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

Stray dog ​​infestation in Ayanjary; Chickens killed

Next TV

Related Stories
സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായി വടകരയിൽ എസ്എഫ്ഐയുടെ ഇഫ്താർ സംഗമം

Mar 20, 2026 10:57 AM

സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായി വടകരയിൽ എസ്എഫ്ഐയുടെ ഇഫ്താർ സംഗമം

സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായി വടകരയിൽ എസ്എഫ്ഐയുടെ ഇഫ്താർ...

Read More >>
ചോറോട് സഹകരണ ബാങ്ക് പടക്കവിപണി ആരംഭിച്ചു

Mar 19, 2026 03:47 PM

ചോറോട് സഹകരണ ബാങ്ക് പടക്കവിപണി ആരംഭിച്ചു

ചോറോട് സഹകരണ ബാങ്ക് പടക്കവിപണി...

Read More >>
ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

Mar 19, 2026 02:29 PM

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി...

Read More >>
കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

Mar 19, 2026 11:44 AM

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ...

Read More >>
Top Stories

News Roundup