വടകരയിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

വടകരയിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
May 9, 2025 10:34 PM | By Jain Rosviya

വടകര: വടകരയിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സുമാർ എന്ന 45 വയസ്സ് പ്രായം തോന്നിക്കുന്ന യാത്രക്കാരനാണ് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ചത് . ഇന്നലെ രാത്രി 9 മണിക്കാണ് അപകടം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളോടു കൂടിയ ടീഷർട്ടുമാണ് ധരിച്ചിരുന്നത്. വലത് കൺപുരികത്തിനു താഴെയായി ഒരു കറുത്ത മറുക് ഉണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര ഗവൺമെൻ്റ് ജില്ലാആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

മഹേഷ് എടയത്ത്, സബ്ബ് ഇൻസ്പെക്ടർ - 994666 4609

വടകര പോലീസ് സ്റ്റേഷൻ 0496 2524206

Passenger dies after falling from train Vadakara

Next TV

Related Stories
വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Dec 24, 2025 11:56 AM

വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Dec 24, 2025 10:39 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം, മികവോടെ...

Read More >>
Top Stories










Entertainment News