ചേരാം കൂടെ; ഐ എൻ എൽ വടകര മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ചേരാം കൂടെ; ഐ എൻ എൽ വടകര മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം
May 30, 2025 05:05 PM | By Athira V

വടകര: ( vatakaranews.in) ഐ എൻ എൽ വടകര മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ അഴിത്തല ജെ ബി സ്‌കൂളിൽ നടന്ന പ്രവർത്തക കൺവൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ സംസ്ഥാന കൗൺസിൽ അംഗം കെ കെ ഹംസ ഹാജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം കമ്മറ്റി അംഗം എംപി അംബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടും മണ്ഡലം റിട്ടേണിങ് ഓഫീസറുമായ എയർലൈൻ അസിസ് മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുബാസ് കല്ലേരി, മിഗ്ദാദ് തയ്യിൽ, ഷമീർ മുന്ന, ടി കെ കരിം, വി യു അഹമ്മദ്, മുസ്തഫ പള്ളിയത്ത്, റസാക്ക് മാളിയേക്കൽ, ഹസീന പി വി, ഷാഹിദ കെ കെ സംസാരിച്ചു.

INL Vadakara Constituency Membership Campaign

Next TV

Related Stories
ചിരിക്കിലുക്കം; കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ വരവേൽപ്പ്

Jun 3, 2025 11:50 AM

ചിരിക്കിലുക്കം; കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ വരവേൽപ്പ്

കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ...

Read More >>
 നാടിന് ഭീഷണി; ഉപ്പിലാറ മലയിലെ മണ്ണ് ഖനനം നിർത്തണം -ആർ.ജെ.ഡി

Jun 3, 2025 11:38 AM

നാടിന് ഭീഷണി; ഉപ്പിലാറ മലയിലെ മണ്ണ് ഖനനം നിർത്തണം -ആർ.ജെ.ഡി

ഉപ്പിലാറ മലയിലെ മണ്ണ് ഖനനം നിർത്തണമെന്ന് ആർ.ജെ.ഡി...

Read More >>
Top Stories










News Roundup