നൊമ്പരങ്ങൾ മറന്ന്; ചീക്കിലോട് യു പി സ്കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവം

 നൊമ്പരങ്ങൾ മറന്ന്; ചീക്കിലോട് യു പി സ്കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവം
Jun 2, 2025 07:46 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ചീക്കിലോട് യു പി സ്കൂളിൽ വർണ്ണാഭമായ രീതിയിൽ നടന്നു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നെല്ലിയാട്ടുമൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻറ് റഷീദ് എ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിആർസി കോഡിനേറ്റർ മുഹമ്മദ് യൂനുസ് മുഖ്യപ്രഭാഷകനായി.ഹെഡ്മാസ്റ്റർ സി എച്ച് മൊയ്തു,ഹുസ്ന,സാജിത വി സി കെ, അഷറഫ് ടി ,അനുഷ ബി ഷബ്ന പി പി , അഞ്ചുപ്രിയ എൻ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.


Colorful opening ceremony Cheekilodu UP School

Next TV

Related Stories
കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു

Jun 4, 2025 03:44 PM

കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു

കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ...

Read More >>
 വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്നു; ജീവനക്കാരൻ അറസ്റ്റിൽ

Jun 4, 2025 03:18 PM

വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്നു; ജീവനക്കാരൻ അറസ്റ്റിൽ

വടകരയിൽ കടയിൽ സൂക്ഷിച്ച സ്വർണാഭരണം കവർന്ന...

Read More >>
 പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമം; തിരുവള്ളൂർ സ്വദേശി പിടിയിൽ

Jun 4, 2025 02:11 PM

പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമം; തിരുവള്ളൂർ സ്വദേശി പിടിയിൽ

കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ച തിരുവള്ളൂർ സ്വദേശി...

Read More >>
മേപ്പയ്യൂരിൽ ഏഴ് വയസുകാരിക്ക് നേരെ  തെരുവ് നായ്ക്കളുടെ ആക്രമണം; ഗുരുതര  പരിക്ക്

Jun 4, 2025 12:47 PM

മേപ്പയ്യൂരിൽ ഏഴ് വയസുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം; ഗുരുതര പരിക്ക്

മേപ്പയ്യൂരിൽ ഏഴ് വയസുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ...

Read More >>
Top Stories










News Roundup