റോഡിലെ അപകട കുഴി മാറ്റാൻ നടപടി വേണം -കെ കെ രമ എം എൽ എ

റോഡിലെ അപകട കുഴി മാറ്റാൻ നടപടി വേണം -കെ കെ രമ എം എൽ എ
Jun 3, 2025 11:04 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) കുഞ്ഞിപ്പള്ളി റെയിൽവെ ഓവർബ്രിഡ്ജിന് താഴെ പി ഡബ്യു ഡി റോഡിൽ അപകടം സ്ഷ്ടിക്കുന്ന ഭീമൻ കുഴി നിലനിൽക്കുന്ന ഭാഗം കെ കെ രമ എം എൽ എ സന്ദർശിച്ചു. അപകടം വരാതിരിക്കാനായി ടയർ കൊണ്ട് മറച്ച നിലയിലാണ് കുഴി. മഴ കനത്തതോടെ അപകട സാധ്യത ഏറെയാണ്.

വിവിധ സംഘടനകളുടെയും നാട്ടുക്കാരുടെയും, പരാതിയെ തുടർന്നാണ് എം എൽ എ സ്ഥലം സന്ദർശിച്ചത്. ഓവ് പാലത്തിനോട് രൂപം കൊണ്ട അപകടകരമായ ഗർത്തം അടിയന്തരമായി റിപ്പയർ ചെയത് ഗതാഗതം സുഗമമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടു.

പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. എംഎൽഎയോടൊപ്പം ജനകീയ മുന്നണി നേതാക്കളായ പി.ബാബുരാജ്, പ്രദീപ് ചോമ്പാല, മോനാച്ചി ഭാസ്കരൻ , എന്നിവരുമുണ്ടായിരുന്നു.

Action should be taken remove dangerous potholes road KKRama MLA

Next TV

Related Stories
'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Jun 5, 2025 09:25 PM

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ...

Read More >>
കൈകോർക്കാം കാവലാകാം; ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ നട്ടു

Jun 5, 2025 07:28 PM

കൈകോർക്കാം കാവലാകാം; ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ...

Read More >>
ലോക ക്ഷീര ദിനം; ചോറോട് കർഷകർക്ക് കിറ്റ് വിതരണം ചെയ്തു

Jun 5, 2025 05:01 PM

ലോക ക്ഷീര ദിനം; ചോറോട് കർഷകർക്ക് കിറ്റ് വിതരണം ചെയ്തു

ചോറോട് കർഷകർക്ക് കിറ്റ് വിതരണം...

Read More >>
 'എൻറെ മരം എൻറെ കൈകളാൽ'; പരിസ്ഥിതി ദിനത്തിൽ വൃക്ഷങ്ങൾ തീർത്ത് ഓർക്കാട്ടേരി എൽ പി സ്കൂൾ

Jun 5, 2025 02:04 PM

'എൻറെ മരം എൻറെ കൈകളാൽ'; പരിസ്ഥിതി ദിനത്തിൽ വൃക്ഷങ്ങൾ തീർത്ത് ഓർക്കാട്ടേരി എൽ പി സ്കൂൾ

പരിസ്ഥിതി ദിനത്തിൽ വൃക്ഷങ്ങൾ നിർമ്മിച്ച് ഓർക്കാട്ടേരി എൽ പി...

Read More >>
Top Stories










News Roundup