'അൽ അദബ്'; കടമേരി റഹ്മാനിയയിൽ പുതിയ അധ്യായന വർഷ പഠനാരംഭം

 'അൽ അദബ്'; കടമേരി റഹ്മാനിയയിൽ പുതിയ അധ്യായന വർഷ പഠനാരംഭം
Jun 4, 2025 11:32 AM | By Jain Rosviya

കടമേരി: (vatakara.truevisionnews.com) കടമേരി റഹ്മാനിയ അറബിക് കോളേജിൽ പുതിയ അധ്യായന വർഷം ക്ലാസിന് തുടക്കം. 'അൽ അദബ് എന്ന പേരിൽ നടന്ന ചടങ്ങ് വൈസ് പ്രിൻസിപ്പൽ ഹനീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു.

വരും വർഷത്തെ മുന്നേറ്റങ്ങളെ കുറിച്ചും സ്ഥാപനത്തിൻറെ നീക്കങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രിൻസിപ്പൽ അബ്‌ദുൽ സമദ് കെ. വി. അധ്യക്ഷത വഹിച്ചു. അറബിക് വിഭാഗം മേധാവി റാഷിക്ക് ദാരിമി, ഇംഗ്ലീഷ് വിഭാഗം മേധാവി സാലിം മാസ്റ്റർ, അബ്‌ദുല്ല കെ. വി., യൂനുസ് റഹ്മാനി, ഷഹീർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.


Al Adab New academic year begins Kadameri Rahmania

Next TV

Related Stories
'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Jun 5, 2025 09:25 PM

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ...

Read More >>
കൈകോർക്കാം കാവലാകാം; ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ നട്ടു

Jun 5, 2025 07:28 PM

കൈകോർക്കാം കാവലാകാം; ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ...

Read More >>
ലോക ക്ഷീര ദിനം; ചോറോട് കർഷകർക്ക് കിറ്റ് വിതരണം ചെയ്തു

Jun 5, 2025 05:01 PM

ലോക ക്ഷീര ദിനം; ചോറോട് കർഷകർക്ക് കിറ്റ് വിതരണം ചെയ്തു

ചോറോട് കർഷകർക്ക് കിറ്റ് വിതരണം...

Read More >>
 'എൻറെ മരം എൻറെ കൈകളാൽ'; പരിസ്ഥിതി ദിനത്തിൽ വൃക്ഷങ്ങൾ തീർത്ത് ഓർക്കാട്ടേരി എൽ പി സ്കൂൾ

Jun 5, 2025 02:04 PM

'എൻറെ മരം എൻറെ കൈകളാൽ'; പരിസ്ഥിതി ദിനത്തിൽ വൃക്ഷങ്ങൾ തീർത്ത് ഓർക്കാട്ടേരി എൽ പി സ്കൂൾ

പരിസ്ഥിതി ദിനത്തിൽ വൃക്ഷങ്ങൾ നിർമ്മിച്ച് ഓർക്കാട്ടേരി എൽ പി...

Read More >>
Top Stories










News Roundup