എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ച് വടകരയിലെ ഓട്ടോ കൂട്ടായ്മ

എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ച് വടകരയിലെ ഓട്ടോ കൂട്ടായ്മ
Jun 11, 2025 10:29 PM | By Athira V

വടകര : വടകരയിലെ ഓട്ടോ കൂട്ടായ്മ മെമ്പർമാരുടെ മക്കളിൽ എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയാണ് കൂട്ടായ്മയുടെ ഭാഗമായി അനുമോദിച്ചത്. പരിപാടിയിൽ ശ്രീപാൽ മാക്കൂൽ, ഷാജി കാവിൽ, ഉദയൻ ,മനോജ് സി.സി എന്നിവർ പങ്കെടുത്തു.

sslc plustwo student full aplus Vadakara auto association welcomes

Next TV

Related Stories
വടകരയിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Jun 13, 2025 10:22 AM

വടകരയിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

വ്യാജ സ്വർണം പണയം വെച്ച് ബാങ്കിൽ നിന്ന് പണം തട്ടി , യുവാവ്...

Read More >>
വൈബ് വിജയാരവം;  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 14ന്

Jun 12, 2025 07:03 PM

വൈബ് വിജയാരവം; എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 14ന്

വൈബ് വിജയാരവം - എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം...

Read More >>
Top Stories










News Roundup