വടകരയിൽ കെഎസ്ആർടിസി മിന്നൽ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

വടകരയിൽ കെഎസ്ആർടിസി മിന്നൽ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
Jun 13, 2025 11:59 AM | By Athira V

വടകര : ( vatakaranews.in ) വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടിത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.

KSRTC bus catches fire Vadakara

Next TV

Related Stories
'വിജയാരവം നാളെ'; വടകരയിലെ ഉന്നത വിജയികളെ അനുമോദിക്കാൻ മുരളിഗോപിയും

Jun 13, 2025 04:33 PM

'വിജയാരവം നാളെ'; വടകരയിലെ ഉന്നത വിജയികളെ അനുമോദിക്കാൻ മുരളിഗോപിയും

വടകരയിൽ വൈബ് 'വിജയാരവം' ആഘോഷമാക്കാൻ മുരളിഗോപി...

Read More >>
പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക്  'കണ്ണീരും സ്വപ്നങ്ങളും' കൈമാറി

Jun 13, 2025 04:14 PM

പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക് 'കണ്ണീരും സ്വപ്നങ്ങളും' കൈമാറി

പി ഭാസ്കരന്റെ ജന്മശതാബ്ദി , കണ്ണീരും സ്വപ്നങ്ങളും...

Read More >>
ഉദ്യോഗസ്ഥർക്ക്‌ വേണ്ടി; ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വടകരയിലെ പോലീസ്

Jun 13, 2025 03:41 PM

ഉദ്യോഗസ്ഥർക്ക്‌ വേണ്ടി; ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വടകരയിലെ പോലീസ്

വടകര പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർക്ക്‌ വേണ്ടി ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ...

Read More >>
വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 13, 2025 01:44 PM

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ്...

Read More >>
വടകരയിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Jun 13, 2025 10:22 AM

വടകരയിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

വ്യാജ സ്വർണം പണയം വെച്ച് ബാങ്കിൽ നിന്ന് പണം തട്ടി , യുവാവ്...

Read More >>
Top Stories