പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക് 'കണ്ണീരും സ്വപ്നങ്ങളും' കൈമാറി

പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക്  'കണ്ണീരും സ്വപ്നങ്ങളും' കൈമാറി
Jun 13, 2025 04:14 PM | By Athira V

മടപ്പളളി : ( vatakaranews.in ) ഗാനരചയിതാവും കവിയുമായ പി ഭാസ്കരന്റെ ജന്മശതാബ്ദി ഭാഗമായി വിടി മുരളി രചിച്ച പിഭാസ്കരൻ ഗാനങ്ങളുടെ ലാവണ്യ തലങ്ങൾ ആവിഷ്ക്കരിക്കുന്ന 'കണ്ണീരും സ്വപ്നങ്ങളും' എന്ന പുസ്തകം മടപ്പള്ളി ജിവിഎച്ച്എസ്എസ്ഗ്രന്ഥപ്പുരയിൽ കൈമാറി.

തെരഞ്ഞെടുത്ത 50 സ്ക്കൂൾ ഗ്രന്ഥാലയങ്ങളിൽ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ മാഹി സ്വദേശി എൻഞ്ചിനിയർ അബ്ദുറഹിമാനാണ് പുസ്തകങ്ങൾ സംഭാവന ചെയ്തത്.

സ്കൂൾ തല ഉദ്ഘാടനം കവി വീരാൻകുട്ടി നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഗഫൂർ കരുവണ്ണൂർ ഏറ്റുവാങ്ങി. വിടി മുരളി , സജീവൻ ചോറോട് , ഡപ്യൂട്ടി എച്ച്എം ടിഎം സുനിൽ, സ്റ്റാഫ് സെക്രട്ടറി കെബിന്ദു, സത്യൻ കാവിൽ , ഗോപാലകൃഷ്ണൻ , എ എസ് ആൻസി, എസ് എച്ച് ജഹന്നാര എന്നിവർ സംസാരിച്ചു.

p baskaran kannirum swapnavum books

Next TV

Related Stories
വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Dec 13, 2025 11:46 AM

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച്...

Read More >>
വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

Dec 13, 2025 10:36 AM

വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

വില്ല്യാപ്പള്ളി നാലാം വാർഡ് യുഡിഎഫ്...

Read More >>
വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

Dec 12, 2025 08:19 PM

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന്...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

Dec 12, 2025 03:54 PM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍...

Read More >>
 പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

Dec 12, 2025 12:21 PM

പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറും - കെ കെ രമ

Dec 11, 2025 09:09 PM

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറും - കെ കെ രമ

സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറും - കെ കെ...

Read More >>
Top Stories

News Roundup