ഉദ്യോഗസ്ഥർക്ക്‌ വേണ്ടി; ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വടകരയിലെ പോലീസ്

ഉദ്യോഗസ്ഥർക്ക്‌ വേണ്ടി; ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വടകരയിലെ പോലീസ്
Jun 13, 2025 03:41 PM | By Athira V

വടകര: ( vatakaranews.in ) കേരള പോലീസ് അസോസിയേഷനും ഓഫീസർസ് അസോസിയേഷനും വടകര ജില്ലാ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ലോക രക്താതിമർദ്ദ ദിനത്തോട് അനുബന്ധിച്ചും, കേരള പോലീസ് അസോസിയേഷൻ സ്ഥാപക ദിനത്തോട് അനുബന്ധിച്ചും വടകര പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർക്ക്‌ വേണ്ടി ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പരിപാടിയിൽ ജില്ലാ ഹോസ്പിറ്റലിലെ ഡോ: സക്കീർ ഹുസൈൻ ജീവിത ശൈലി രോഗങ്ങളെ സംബന്ധിച്ച് ക്ലാസ് എടുത്തു. പ്രിൻസിപ്പൽ എസ് ഐ ശ്രീ രഞ്ജിത്ത് കെ പി എ ജില്ലാ കമ്മിറ്റി മെമ്പർ ബിജു എം ഇ എന്നിവർ സംസാരിച്ചു.

പരിപാടിയിൽ കെ പി ഒ എ ജില്ലാ വൈ: പ്രസിഡന്റ് എസ് ഐ സുനിൽകുമാർ തുഷാര, എ എസ് ഐ ഗണേശൻ, കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം കെ സുധീഷ് വള്ളിയാട്, കെ പി എ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജേഷ് കെ ബി, പ്രജീഷ് പറമ്പത്ത് എന്നിവർ സന്നിഹിതരായിരുന്നു. വടകര പോലീസ് സ്റ്റേഷൻ, C/room വടകര,ട്രാഫിക് സ്റ്റേഷൻ വടകര, വനിതാ സെൽ, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.



Vadakara police organize hypertension diagnosis camp

Next TV

Related Stories
അഹമ്മദാബാദ് ആകാശദുരന്തം; വള്ളിയാട് എം.എൽ.പിയിലെ വിദ്യാർഥികൾ അനുശോചിച്ചു

Jun 14, 2025 11:23 AM

അഹമ്മദാബാദ് ആകാശദുരന്തം; വള്ളിയാട് എം.എൽ.പിയിലെ വിദ്യാർഥികൾ അനുശോചിച്ചു

അഹമ്മദാബാദ് ആകാശദുരന്തം, വള്ളിയാട് എം.എൽ.പിയിലെ വിദ്യാർഥികൾ...

Read More >>
'വിജയാരവം നാളെ'; വടകരയിലെ ഉന്നത വിജയികളെ അനുമോദിക്കാൻ മുരളിഗോപിയും

Jun 13, 2025 04:33 PM

'വിജയാരവം നാളെ'; വടകരയിലെ ഉന്നത വിജയികളെ അനുമോദിക്കാൻ മുരളിഗോപിയും

വടകരയിൽ വൈബ് 'വിജയാരവം' ആഘോഷമാക്കാൻ മുരളിഗോപി...

Read More >>
പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക്  'കണ്ണീരും സ്വപ്നങ്ങളും' കൈമാറി

Jun 13, 2025 04:14 PM

പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക് 'കണ്ണീരും സ്വപ്നങ്ങളും' കൈമാറി

പി ഭാസ്കരന്റെ ജന്മശതാബ്ദി , കണ്ണീരും സ്വപ്നങ്ങളും...

Read More >>
വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 13, 2025 01:44 PM

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ്...

Read More >>
Top Stories










News Roundup