തോടന്നൂർ : തോടന്നൂർ ബ്ലോക്ക് ഒഫീസ് പരിസരത്ത് ശക്തമായ കാറ്റിൽ മരം വീണ് ബ്ലോക്ക് മെമ്പർ കെ.ടി രാഘവന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു.
ബസ്സ്‌റ്റോപ്പിന് സമീപത്ത് വൈദ്യുതി ലൈനിൽ മരം വീണ് തടസ്സപ്പെട്ട ഗതാഗതം നാട്ടുകാർ പുന:സ്ഥാപിച്ചു. രമിഷ് കെ.പി, വിജിലേഷ് വി.എൻ, കെ.ടി ജയേഷ്, സന്തോഷ് കെ.ടി, വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.
member house damaged falling tree Thodannoor