'പുസ്തകങ്ങൾ എന്നോട് പറഞ്ഞത്'; വായനാ ദിനത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ച് വിദ്യാർത്ഥികൾ

'പുസ്തകങ്ങൾ എന്നോട് പറഞ്ഞത്'; വായനാ ദിനത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ച് വിദ്യാർത്ഥികൾ
Jun 20, 2025 12:51 PM | By Jain Rosviya

ആയഞ്ചേരി: കടമേരി റഹ്മാനിയ അറബിക് കോളേജ് സുഹ്‌ബ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണത്തിൻറെ ഭാഗമായി പാനൽ ചർച്ച സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദു‌ൾ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വായന വിദ്യാഭ്യാസത്തിൻ്റെ ആത്മാവാണെന്നും കാമ്പസ് ജീവിതം മനോഹരമാകുന്നത് വായനയിലൂടെയാണെന്നും അബ്ദു‌ൾ സമദ് മാസ്റ്റർ അഭിപ്രായപ്പെട്ടു. "പുസ്തകങ്ങൾ എന്നോട് പറഞ്ഞത്" എന്ന വിഷയത്തിൽ റിയ ഫാത്തിമ, സഹദിയ പി. പി., ആദിശ, നജ ടി, ദുജാന, നദ അമീന, സദ തസ്ലീമ, ഹിബ, ആയിഷ സനിയ, ഫഹ്മിദ, ഹംന ഫാത്തിമ എന്നീ വിദ്യാർത്ഥികൾ വായനാനുഭവം പങ്കുവെച്ചു.

സ്റ്റാഫ് അഡ്വൈസർ ജുവൈരിയ ടീച്ചർ ചർച്ചക്ക് നേതൃത്വം നൽകി. യൂണിയൻ ചെയർ പേഴ്‌സൺ മുൻഷിദ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാത്തിമ ബീവി സ്വാഗതവും ഫാത്തിമ ടി നന്ദിയും പറഞ്ഞു.

Students organize panel discussion Reading Day

Next TV

Related Stories
വിജയ തിളക്കത്തിൽ; തിരുവള്ളൂരിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം

Jun 20, 2025 07:09 PM

വിജയ തിളക്കത്തിൽ; തിരുവള്ളൂരിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം

തിരുവള്ളൂരിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം...

Read More >>
തിരുവള്ളൂരില്‍ ഹരിതകര്‍മസേനക്ക് പുതിയ വാഹനമായി

Jun 20, 2025 06:42 PM

തിരുവള്ളൂരില്‍ ഹരിതകര്‍മസേനക്ക് പുതിയ വാഹനമായി

തിരുവള്ളൂരില്‍ ഹരിതകര്‍മസേനക്ക് പുതിയ...

Read More >>
അധികൃതർ കയ്യൊഴിഞ്ഞോ? പൊയിൽമുക്ക് മീൻപാലം റോഡിന്റെ ദുരവസ്ഥ തുടരുന്നു

Jun 20, 2025 04:15 PM

അധികൃതർ കയ്യൊഴിഞ്ഞോ? പൊയിൽമുക്ക് മീൻപാലം റോഡിന്റെ ദുരവസ്ഥ തുടരുന്നു

പൊയിൽമുക്ക് മീൻപാലം റോഡിന്റെ ദുരവസ്ഥ തുടരുന്നു...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 20, 2025 11:30 AM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -