റെഡ് സല്യൂട്ട്; സി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് സി പി ഐ

റെഡ് സല്യൂട്ട്; സി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് സി പി ഐ
Jun 28, 2025 07:06 PM | By Jain Rosviya

ഓർക്കാട്ടേരി :(vatakara.truevisionnews.com) സി പി ഐ ഏറാമല ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ച സി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് റെഡ് സല്യൂട്ട് സി സുരേഷ് കാർത്തിക പള്ളിയിൽ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ടി പി റഷീദ് അധ്യക്ഷത വഹിച്ചു ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, ഇ രാധാകൃഷ്ണൻ, ഒ എം അശോകൻ ,കെ കെ രഞ്‌ജീഷ്, പി പി രാഘവൻ , എ കെ കുഞ്ഞി കണാരൻ സി ബാബു, ജിതിൻ രാജ് പി എം പ്രസംഗിച്ചു

Red Salute CPI pays tribute C Suresh

Next TV

Related Stories
വടകരയില്‍ ട്രെയിനില്‍ നിന്ന് പതിനാറ് കുപ്പി വിദേശമദ്യം പിടികൂടി

Jun 30, 2025 06:47 PM

വടകരയില്‍ ട്രെയിനില്‍ നിന്ന് പതിനാറ് കുപ്പി വിദേശമദ്യം പിടികൂടി

വടകരയില്‍ പതിനാറ് കുപ്പി വിദേശമദ്യം...

Read More >>
വന്ധ്യതയ്ക്ക് ആശ്വാസം; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 30, 2025 06:40 PM

വന്ധ്യതയ്ക്ക് ആശ്വാസം; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കാത്തിരിപ്പിന് വിരാമം; നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Jun 30, 2025 05:37 PM

കാത്തിരിപ്പിന് വിരാമം; നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്...

Read More >>
വടകര സ്തംഭിച്ചു; ഗതാഗതം താറുമാറായി, സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തി

Jun 30, 2025 12:13 PM

വടകര സ്തംഭിച്ചു; ഗതാഗതം താറുമാറായി, സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തി

വടകരയിൽ ഗതാഗതം താറുമാറായി, സ്വകാര്യ ബസ്സുകൾ സർവ്വീസ്...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -