മടപ്പള്ളി : നാദാപുരം റോഡ് കാടുപറമ്പിൽ ചന്ദ്രി(75 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ ടി പി രാജൻ (റെയിൽവെ).
മക്കൾ: അനിത, രജനി, രജില, അനിഷ ,രജിഷ രജീഷ് (റെയിൽവെ )
മരുമക്കൾ: പരേതനായ രാജൻ എം, അശോകൻ കെ ടി, ഷിബി രാജ്, മനോഹരൻ കെ പി ബഗീഷ്, ശ്രീഷ്മ.
kaduparambil chandri passed away