വടകര :(vatakara.truevisionnews.com) രക്തസാക്ഷികളുടെ മണ്ണായ ഒഞ്ചിയം പിടിച്ചെടുക്കുമെന്നുള്ള സിപിഐഎം പ്രഖ്യാപനം വിജയം കണ്ടില്ല . ഒഞ്ചിയത്തിന്റെ മണ്ണ് ടി പി ചന്ദ്രശേഖറിന്റെ രക്തസാക്ഷിത്വത്തിന് ഒപ്പം തന്നെ. യുഡിഎഫ് ആർഎംപി ഐ നേത്രത്വത്തിൽ രൂപീകരിച്ച ജനകീയ മുന്നണി ഒഞ്ചിയം പഞ്ചായത്തിൽ ഭരണം തുടരും.
19 വാർഡുകൾ ഉള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഏഴ് സീറ്റുകൾ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. യുഡിഎഫിന് അഞ്ച് സീറ്റും ആർഎംപിഐക്ക് ഏഴ് സീറ്റും ലഭിച്ചു. വിജയികളും അവർക്ക് ലഭിച്ച വോട്ടുകളും ചുവടെ.
ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ 19
യുഡിഎഫ് 5
എല്‍ഡിഎഫ് 7
മറ്റുള്ളവര്‍ 7
01 മാടാക്കര അഭിജിത്ത് പി വി (എല്‍ഡിഎഫ് ) 550 (408)
02 കെ പി ആര്‍ നഗര്‍ അനിത പിലാക്കണ്ടി (ആര്‍ എംപി ഐ) 532 (398)
03 മലോല്‍ക്കുന്ന് വി പി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ് ) 497 (490)
04 ചാമക്കുന്ന് ജുഹര്‍നാസ് ജൗഹര്‍ (യുഡിഎഫ്) 656 (382)
05 പുതിയോട്ടുംക്കണ്ടി ആര്‍ കെ സുജീവന്‍ (ആര്‍എംപിഐ) 614 (391)
06 ഒഞ്ചിയം നിഷ കഴകപുരയില്‍ (ആര്‍എംപിഐ) 610 (313)
07 വെള്ളിക്കുളങ്ങര വെസ്റ്റ് ഷജിന കൊടക്കാട്ട് (ആര്‍എംപിഐ) 617 (351)
08 തയ്യില്‍ മലോല്‍ ശ്രീജിത്ത് (ആര്‍എംപിഐ) 545 (414)
09 വെള്ളിക്കുളങ്ങര റഹീസ നൗഷാദ് (യുഡിഎഫ്) 621 (461)
10 വല്ലത്ത്ക്കുന്ന് പാലേരി മീത്തല്‍ രമ്യ (എല്‍ഡിഎഫ്) 553 (344)
11 നാദാപുരം റോഡ് ബിന്ദു വള്ളില്‍ (എല്‍ഡിഎഫ്) 429 (222)
12 ഹൈസ്‌ക്കൂള്‍ ജയരാജ് കെ പി (എല്‍ഡിഎഫ്) 610 (522)
13 അറക്കല്‍ പ്രവീഷ് കെ സി (യുഡിഎഫ്) 562 (423)
14 അറക്കല്‍ ഈസ്റ്റ് അനില്‍ കുമാര്‍ സി ടി കെ (എല്‍ഡിഎഫ്) 570 (282)
15 ഹെല്‍ത്ത് സെന്റര്‍ പ്രജിഷ പുളിക്കൂല്‍ (ആര്‍എംപിഐ) 495 (476)
16 മടപ്പള്ളി കോളേജ് സതി ടീച്ചര്‍ (യുഡിഎഫ്) 469 (435)
17 കണ്ണൂക്കര രതിദേവി (എസ് പി) 582 (340)
18 കേളുബസാര്‍ എ വി ഷീബ (എല്‍ഡിഎഫ്) 693 (418)
19 വലിയ മാടാക്കര നിരോഷ ധനേഷ് (യുഡിഎഫ്) 726 (376)
Onchiyam belongs to RMP Local body Election Poll Results 2025





































