വടകര: വടകര മുൻസിപ്പാലിറ്റി ഇരുപത്തി ഒന്നാം വാർഡ് കുടുംബസംഗമം സംഘടിപ്പിച്ചു. വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സതീശൻ കുരിയാടി കുടുംബസംഗമം ഉദ്ഘാടനം ചെയ്‌തു.വാർഡ് പ്രസിഡൻ്റ് വള്ളിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
അഡ്വക്കേറ്റ് സി. വത്സലൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുധീഷ് വള്ളിൽ, രജീഷ് വള്ളിൽ, ഷംസുദ്ദീൻ കല്ലിങ്കൽ, കിഴക്കയിൽ സത്യനാഥൻ, മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി ഷഹനാസ്, മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട്, ഗിതാ രാജീവ്, കൌ സുടിച്ചർ തുടങ്ങിയവർ സംസാരിച്ചു.
Vadakara Municipality organized family reunion for the 21st ward