ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം

ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം
Mar 15, 2026 01:02 PM | By Roshni Kunhikrishnan

ചോറോട്:(vatakara.truevisionnews.com) തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവ്‌സ് സംഘടിപ്പിച്ച മുപ്പതാമത് 'സഹകരണ രത്നം' റിയാലിറ്റി ഷോയിൽ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ചോറോട് സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.

കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ബി.പി. പിള്ള, കെ. രാമനുണ്ണി, എം.വി. ശശികുമാർ, എം.കെ. ദിനേശ് ബാബു എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണ് ബാങ്കിന്റെ മികവ് അംഗീകരിച്ചത്. ബാങ്ക് പ്രസിഡന്റ് വി. ദിനേശൻ, സെക്രട്ടറി എ. സുരേഷ്, മധു കുറുപ്പത്ത്, പി.പി. പ്രജിത്ത് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Chorode Cooperative Bank receives award for best performance

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 1, 2026 12:04 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

May 1, 2026 12:00 PM

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം...

Read More >>
വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു

May 1, 2026 11:42 AM

വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു

വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ...

Read More >>
'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിച്ചു

May 1, 2026 11:33 AM

'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിച്ചു

'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം...

Read More >>
കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

Apr 30, 2026 03:23 PM

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 30, 2026 01:39 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup