May 1, 2026 11:33 AM

വടകര: (vatakara.truevisionnews.com) സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവും പി എൻ പണിക്കർ അവാർഡ് ജേതാവുമായ വി കെ ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഐക്യകേരള കലാ സമിതി ഗ്രന്ഥാലയം ഏർപ്പെടുത്തിയ പുരസ്കാരം കുറുന്തോടി തുഞ്ചൻ സ്മാരക ഗ്രന്ഥാലയത്തിന് സമർപ്പിച്ചു.

വടകര താലൂക്കിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ലൈബ്രറിക്കാണ് പുരസ്കാരം ഏർപ്പെടുത്തിയത്. സംസ്ഥാന ലൈബ്രറി കൗൺസിൽ

ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. കെ എം കെ കൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തിപത്ര വുമടങ്ങുന്നതാണ് പുരസ്കാരം. ടി കുഞ്ഞബ്ദുള്ള അധ്യക്ഷനായി.

'Best Library'; VK Balan Master presented with award

Next TV

Top Stories










News Roundup






Entertainment News