സ്കൂ‌ൾ സമയ മാറ്റം; സർക്കാറിന്റെ തെറ്റായ നയത്തിനെതിരെ മദ്രസകളില്‍ പ്രതിഷേധം സംഗമം

സ്കൂ‌ൾ സമയ മാറ്റം; സർക്കാറിന്റെ തെറ്റായ നയത്തിനെതിരെ മദ്രസകളില്‍ പ്രതിഷേധം സംഗമം
Jul 13, 2025 03:00 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) സ്കൂ‌ൾ സമയ മാറ്റത്തിനെതിരെ വടകരയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ. വടകര റേഞ്ചിലെ പതിനേഴ് മദ്രസകളിലാണ് പ്രതിഷേധ പരിപാടി നടന്നത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ സർക്കാറിന്റെ തെറ്റായ നയത്തിനെതിരെ പ്രതിഷേധിച്ചു.

വിവിധ മദ്രസകളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് സ്വദർ ഉസ്താദുമാർ നേതൃത്വം നൽകി. വടകര ബുസ്താനുൽ ഉലൂം മദ്രസയിൽ മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ റേഞ്ച് പ്രസിഡന്റ് പി.സി. അസ്സൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.

പി.കെ.അബ്ദുൾ അസീസ്, എ.പി.മഹമൂദ് ഹാജി, ഇ.പി.അബ്ദുൾ അസീസ് ബാഖവി, ഷംസുദീൻ ഫൈസി, പി.വി.സി.മമ്മു, പി.വി. മുഹാജിർ, എൻ.പി.ഹംസ, ടി.പി.സലീം, വി.ഷബീർ, കരീം കറുകയിൽ, മജീദ് പള്ളിത്താഴ, ജാഫർ വരപ്പുറത്ത്, വി.സി.ഇഖ്ബാൽ, ഗഫൂർ കക്കട്ടിയിൽ എന്നിവർ വിവിധ മദ്രസകളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

School timings change Protests gather in madrasas against government wrong policy

Next TV

Related Stories
ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

Mar 9, 2026 02:28 PM

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ...

Read More >>
അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ ആദരിച്ചു

Mar 9, 2026 10:56 AM

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ...

Read More >>
ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

Mar 8, 2026 12:34 PM

ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ്...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Mar 8, 2026 11:38 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

Mar 8, 2026 11:30 AM

കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി...

Read More >>
Top Stories