പഠനോപകരണം കൈമാറി; ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങുമായി ഒയിസ്‌ക

പഠനോപകരണം കൈമാറി; ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങുമായി ഒയിസ്‌ക
Jul 30, 2025 12:20 PM | By Jain Rosviya

ഒഞ്ചിയം: (vatakara.truevisionnews.com) ഒയിസ്ക്‌ക ദിനാചരണത്തിന്റെ ഭാഗമായി, ഒയിസ്‌ക ഓർക്കാട്ടേരി ചാപ്റ്റർ ഒഞ്ചിയം പഞ്ചായത്ത് ബഡ്സ് സ്കൂളിന് ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങായി പഠനോപകരണം കൈമാറി. ബഡ്സ് സ്കൂളിനെ ആദരിക്കുകയും സ്‌കൂളിലെ പഠിതാക്കൾക്ക് പഠനോപകരണവും സ്‌കൂളിനു ആവശ്യമായ അടുക്കള ഉപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഹീസ നൗഷാദ് നിർവഹിച്ചു. പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്തംഗം ബിന്ദു വള്ളിൽ നിർവഹിച്ചു. ചടങ്ങിൽ ഒയിസ്ക് ഓർക്കാട്ടേരി ചാപ്റ്റർ പ്രസിഡണ്ട് മധു മോഹനൻ കെ.കെ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.സുനിൽ കുമാർ, തില്ലേരി ഗോവിന്ദൻ, സ്കൂ‌ൾ പിടിഎ പ്രസിഡണ്ട് രാഘവൻ, സുശീല, എം.ആർ വിജയൻ, രതീശൻ പി.പി, പവിത്ര രാജ്.കെ, പി.കെ രാജൻ, കുന്നോത്ത് ചന്ദ്രൻ, സി.കെ മുരളിധരൻ, ഷിജീഷ് മഠത്തിൽ എന്നിവർ സംസാരിച്ചു.

OISKA provides support to Buds School by providing educational materials

Next TV

Related Stories
കാർ ഡോർ അശ്രദ്ധമായി തുറന്നു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

May 9, 2026 04:42 PM

കാർ ഡോർ അശ്രദ്ധമായി തുറന്നു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

കാർ ഡോർ അശ്രദ്ധമായി തുറന്നു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്, ഡ്രൈവർക്കെതിരെ...

Read More >>
ഫ്ലെക്സ് ബോർഡ് നശിപ്പിച്ചത് ചോദ്യം ചെയ്തു; ചെമ്മരത്തൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് മർദ്ദനം, സിപിഎം പ്രവർത്തകർക്കെതിരെ കേസ്

May 9, 2026 04:22 PM

ഫ്ലെക്സ് ബോർഡ് നശിപ്പിച്ചത് ചോദ്യം ചെയ്തു; ചെമ്മരത്തൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് മർദ്ദനം, സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ഫ്ലെക്സ് ബോർഡ് നശിപ്പിച്ചത് ചോദ്യം ചെയ്തു; ചെമ്മരത്തൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് മർദ്ദനം, സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം

May 9, 2026 01:32 PM

ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം

ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ...

Read More >>
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

May 9, 2026 12:45 PM

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ്...

Read More >>
അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

May 9, 2026 12:28 PM

അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 9, 2026 10:34 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup