ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്

ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്
May 8, 2026 10:54 AM | By Fidha Parvin

വടകര: ( vatakara.truevisionnews.com ) ശ്രീ പൊന്മേരി ശിവക്ഷേത്രത്തില്‍ 10 ന് ഞായറാഴ്ച രാവിലെ മഹാ മൃത്യുഞ്ജയ ഹോമം നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എ.ടി.കെ.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍മദോഷങ്ങള്‍ക്കും ജാതകവശാലുള്ള ദോഷങ്ങള്‍ക്കും പരിഹാരമായി നടത്തുന്ന ഹോമത്തിന് ഏറാഞ്ചേരി ഇല്ലം ഹരിഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

ബുക്കിങ്ങിന് 9074423472, 9946745258, 7594892720 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ കെ.ധനരാജന്‍, എ.പി.ദാമോദരന്‍ എന്നിവരും പങ്കെടുത്തു.

Bookings have started; Maha Mrityunjaya Homam at Ponmeri Shiva Temple on the 10th

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 8, 2026 10:21 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

May 8, 2026 10:14 AM

വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന...

Read More >>
ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം

May 8, 2026 09:50 AM

ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം

ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി'...

Read More >>
കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി

May 7, 2026 09:38 PM

കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി

ജനകീയ മുന്നണി, നന്ദി പ്രകടന യാത്ര, കെ കെ...

Read More >>
'വീണ്ടും പരാതി'; വടകര വിശ്വദീപ്തി മൾട്ടി സറ്റേറ്റ് സൊസൈറ്റിക്കെതിരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

May 7, 2026 04:24 PM

'വീണ്ടും പരാതി'; വടകര വിശ്വദീപ്തി മൾട്ടി സറ്റേറ്റ് സൊസൈറ്റിക്കെതിരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

'വീണ്ടും പരാതി'; വടകര വിശ്വദീപ്തി മൾട്ടി സറ്റേറ്റ് സൊസൈറ്റിക്കെതിരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ...

Read More >>
മാലിദ്വീപിൽ കപ്പൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

May 7, 2026 04:11 PM

മാലിദ്വീപിൽ കപ്പൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

മാലിദ്വീപിൽ കപ്പൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ...

Read More >>
Top Stories