ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം

ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം
May 8, 2026 09:50 AM | By Fidha Parvin

വടകര : ( vatakara.truevisionnews.com ) അടിക്കടിയുള്ള ഗ്യാസ് വില വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിംഗ് ഓർക്കാട്ടേരിയിൽ അടുപ്പു കൂട്ടൽ സമരം സംഘടിപ്പിച്ചു. ഓർക്കാട്ടേരി മർച്ചന്റെ അ സോസിയേഷൻ പ്രസിഡന്റ് കെ.ഇ ഇസ്‌മയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജി ല്ലാ വൈസ് പ്രസിഡന്റ്

റിയാസ് കുനിയിൽ അധ്യക്ഷത വ ഹിച്ചു. യൂത്ത് വിങ് ഓർക്കാട്ടേരി യൂണിറ്റ് പ്രസിഡന്റ് കെ. കെ നവാസ് സ്വാഗത പറ ഞ്ഞു. ടി.എൻ.കെ പ്രഭാകരൻ, കെ.കെ റഹിം, ലിജീഷ് പു തിയെടത്ത്, അമീർ വളപ്പിൽ, ഹസീന സംസാരിച്ചു. യൂത്ത് വിങ് യൂണിറ്റ് ഭാരവാഹികളായ ആരിഫ് അസ്, അനൂപ്, സുമേഷ്, മുഹമ്മദ് പി.ടി.കെ എന്നിവർ നേതൃത്വം നൽകി.

Gas price hike; Traders in Orkattery 'fireside' protest

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 8, 2026 10:21 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

May 8, 2026 10:14 AM

വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന...

Read More >>
കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി

May 7, 2026 09:38 PM

കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി

ജനകീയ മുന്നണി, നന്ദി പ്രകടന യാത്ര, കെ കെ...

Read More >>
'വീണ്ടും പരാതി'; വടകര വിശ്വദീപ്തി മൾട്ടി സറ്റേറ്റ് സൊസൈറ്റിക്കെതിരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

May 7, 2026 04:24 PM

'വീണ്ടും പരാതി'; വടകര വിശ്വദീപ്തി മൾട്ടി സറ്റേറ്റ് സൊസൈറ്റിക്കെതിരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

'വീണ്ടും പരാതി'; വടകര വിശ്വദീപ്തി മൾട്ടി സറ്റേറ്റ് സൊസൈറ്റിക്കെതിരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ...

Read More >>
മാലിദ്വീപിൽ കപ്പൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

May 7, 2026 04:11 PM

മാലിദ്വീപിൽ കപ്പൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

മാലിദ്വീപിൽ കപ്പൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 7, 2026 12:33 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup