ചോറോട്: (vatakara.truevisionnews.com)ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസ് സംഘടിപ്പിച്ച കർക്കിടക ഫെസ്റ്റ് ശ്രദ്ധേയമായി. പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്‌സൺ അനിത കെ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ റീന സജിതകുമാരി കമ്മ്യൂണിറ്റി കൗൺസിലർ രസിന എഫ് എൻ എച്ച് ഡബ്ലിയു ആർ പി ശ്രീജ എംഇസി സിഡിഎസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.



Model CDS organizes Karkkidaka Fest at Chorodu