കഴിവുകൾ വളർത്താൻ; 'അദീബ' പ്രിൻ്റഡ് മാസിക പ്രകാശനം ചെയ്തു

കഴിവുകൾ വളർത്താൻ; 'അദീബ' പ്രിൻ്റഡ് മാസിക പ്രകാശനം ചെയ്തു
Aug 22, 2025 10:38 AM | By Jain Rosviya

കടമേരി: (vatakara.truevisionnews.com) കടമേരി റഹ്മാനിയ അറബിക് കോളേജിൽ വിദ്യാർത്ഥികളുടെ കഴിവുകളെ വളർത്താൻ സുഹ്ബ വിദ്യാർത്ഥി യൂണിയൻ 2024-25 കമ്മിറ്റി പ്രസിദ്ധീകരിച്ച അദീബ പ്രിൻ്റഡ് മാസിക പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്‌ദുൾ സമദ് മാസ്റ്റർ റാളിയ ശരീഅത്ത് കോളെജ് വൈസ് പ്രിൻസിപ്പൽ ഹനീഫ് റഹ്മാനിക്ക് കൈമാറി പ്രകാശന കർമം നിർവഹിച്ചു.

യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന അദീബ എഴുത്ത്കൂട്ടം കൂട്ടായ്‌മ ഓരോ മാസവും പ്രസിദ്ധീകരിച്ച് വരുന്ന ഈ മാസികയിൽ വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികളെ ഉണർത്തുന്നു. ഫസീഹ് അശ്‌അരി സംസാരിച്ചു. യൂണിയൻ ചെയർപേഴ്‌സൺ മുൻഷിദ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാത്തിമ ബീവി സ്വാഗതവും കൺവീനർ സഹദിയ പി.പി. നന്ദിയും പറഞ്ഞു.

Adeeba Print Magazine Launched in kadameri rahmania arabic college

Next TV

Related Stories
വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

Aug 30, 2025 06:23 PM

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്ന ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം...

Read More >>
ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

Aug 30, 2025 05:00 PM

ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

ഗിരീഷിൻ്റെ കുടുംബത്തിന് ധനസഹായം നൽകി ആയഞ്ചേരിയിലെ സി എൻ ജി ഓട്ടോ...

Read More >>
സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

Aug 30, 2025 01:58 PM

സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം...

Read More >>
ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

Aug 30, 2025 12:27 PM

ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

'ഗാന്ധി ഫെസ്റ്റി' ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ...

Read More >>
വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

Aug 30, 2025 12:14 PM

വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും...

Read More >>
Top Stories

News Roundup

GCC News

//Truevisionall