മണിയൂർ :( vatakara.truevisionnews.com ) മണിയൂർ പഞ്ചായത്തിൽ എൽ ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 23 വാർഡിൽ സി പിഐ എം 18, സിപിഐ 1, ആർ ജെഡി 3, എൽഡിഎഫ് സ്വതന്ത്രൻ ഒരു വാർഡിലും മത്സരിക്കും.
വാർഡ് 1 പതിയാരക്കര നോർത്ത് വി വി സുരേന്ദ്രൻ (സി പിഐ എം), 2 മുടപ്പിലാവിൽ നോർത്ത് ഡി എസ് അർജുൻ (സിപിഐ എം), 3 മുടപ്പിലാവിൽ സെന്റർ പി ഷൈമ (സി പിഐ എം), 4 മന്തരത്തൂർ കെ ടി ഷിഫാന (സിപിഐ എം), 5 വെട്ടിൽ പീടിക വി കെ ഷീബ (സിപിഐ എം), 6 എടത്തുംകര സജിത കുയ്യലത്ത് (സിപിഐ എം), 7 കുറുന്തോടി ഈസ്റ്റ് എം എം സജിന (സിപിഐ എം), 8 കുറുന്തോടി വെസ്റ്റ് എൻ കെ വി ജയൻ (സിപിഐ എം), 9 എളമ്പിലാട് ടി ടി മൊയ്തു (ആർജെഡി), 10 ചെരണ്ടത്തൂർ ശിൽപ്പ പുത്തൻപുരയിൽ മീത്തൽ (സി പിഐ എം), 11 മങ്കര നസീർ മാകിലോടി (സിപിഐ എം), 12 മണിയൂർ ഈസ്റ്റ് പി സബീഷ് (സിപിഐ എം), 13 മണിയൂർ നോർത്ത് എൻ കെ ദിപിഷ (സി പിഐ),14 അട്ടക്കുണ്ട് പി സുരേഷ് (സിപിഐ എം), 15 മണിയൂർ തെരു എൻ കെ ദീപ (സിപിഐ എം), 16 കുന്നത്ത് കരബി എസ് ബിൻഷ (സിപിഐ എം), 17 ചെല്ലട്ടുപൊയിൽ എം പി ഭാസ്കരൻ (എൽഡിഎഫ് സ്വതന്ത്രൻ), 18 മീനത്തുകര കുഴിക്കണ്ടി ബിന്ദു (സിപിഐ എം), 19 കരുവഞ്ചേരി കെ പി ബാബുരാജ് (സി പിഐ എം), 20 പാലയാട് എം പി അനീഷ് കുമാർ (സിപിഐ എം), 21 പതിയാരക്കര സൗത്ത് കെ പി ബാലകൃഷ്ണൻ (ആർജെഡി), 22 പതിയാരക്കര സെന്റർ എൽ ഡി സജിന ( ആർജെഡി), 23 നടുവയൽ എം ടി സീത (സി പിഐ എം).
Local body elections, candidates selected for Maniyur Panchayat











































