ദാരുണാന്ത്യം ; വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

ദാരുണാന്ത്യം ; വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു
Nov 28, 2025 03:52 PM | By Roshni Kunhikrishnan

വടകര: ( vatatakara.truevisionnews.com) വടകരയിൽ ഒരാൾ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ വടകര പഴയ മുനിസിപ്പൽ ഓഫീസിന് സമീപത്തുള്ള റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്.

ആർപിഎഫും കെകെ രമ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. കുഞ്ഞിക്കണ്ണന്റെ മൃതദേഹം ഇപ്പോൾ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ഇന്നലെയും സമാനമായ രീതിയിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചിരുന്നു.

One person died after being hit by Vande Bharat train

Next TV

Related Stories
സംസ്ഥാനം കടക്കെണിയിൽ - എൻ വേണു

Nov 26, 2025 07:30 PM

സംസ്ഥാനം കടക്കെണിയിൽ - എൻ വേണു

സംസ്ഥാനം കടക്കെണിയിൽ, എൻ വേണു,...

Read More >>
ലോഗോ പ്രകാശനം; ആയഞ്ചേരി ട്രേഡ് ഫെസ്റ്റ് ലോഗോ പ്രകാശനം നിർവ്വഹിച്ചു

Nov 26, 2025 11:50 AM

ലോഗോ പ്രകാശനം; ആയഞ്ചേരി ട്രേഡ് ഫെസ്റ്റ് ലോഗോ പ്രകാശനം നിർവ്വഹിച്ചു

ലോഗോ പ്രകാശനം, ആയഞ്ചേരി, ട്രേഡ് ഫെസ്റ്റ്...

Read More >>
Top Stories










News Roundup