Featured

വടകരയിൽ കൊട്ടിക്കലാശം വാർഡ് തലങ്ങളിൽ നടത്താൻ തീരുമാനിച്ചു

News |
Dec 9, 2025 12:40 PM

വടകര:(https://vatakara.truevisionnews.com/) വടകരയിൽ പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം വാർഡ് തലങ്ങളിൽ നടത്താൻ തീരുമാനിച്ചു. പോലീസ് വിളിച്ചുചേർത്ത രാഷ്ട്രീയ നേതാക്കളുടെ യോഗം ആണ് തീരുമാനിച്ചത്.

പ്രധാന ടൗണുകളിലെ വാർഡുകളിലുള്ളവർ മാത്രം ടൗണിൽ കേന്ദ്രീകരിക്കും. അനുമതി ലഭിച്ച ഒരു വാഹനം മാത്രം ഒരു മുന്നണി ഉപയോഗിക്കുന്നതിനും ഓപ്പൺ ലോറികൾ, അനുമതിയില്ലാത്ത മറ്റു വാദ്യോപകരണങ്ങൾ എന്നിവ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. വടകര എസ്എച്ച്ഒ കെ.മുരളീധരൻ വിവിധ മുന്നണി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

It has been decided to conduct Kotti Kalasham at ward levels in Vadakara.

Next TV

Top Stories










News Roundup