കരിയാട് നമ്പ്യാർസ് എച്ച്എസ്എസ് എൻ എസ്.എസ് ക്യാമ്പ് ആരംഭിച്ചു

കരിയാട് നമ്പ്യാർസ് എച്ച്എസ്എസ് എൻ എസ്.എസ് ക്യാമ്പ് ആരംഭിച്ചു
Dec 28, 2025 11:01 PM | By Roshni Kunhikrishnan

ഒഞ്ചിയം :(https://vatakara.truevisionnews.com/) ഒഞ്ചിയം ഗവ. യു.പി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന, കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൻറെ എൻ .എസ് . എസ് .സപ്ത ദിന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം കോഴിക്കോട് റൂറൽ എസ്.പി, കെ. ഇ. ബൈജു ഐ.പി.എസ് നിർവ്വഹിച്ചു.

ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ.സി. എച്ച് അധ്യക്ഷത വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ, അനീഷ് . എസ് ക്യാമ്പ് വിശദീകരണം നടത്തി.

കരിയാട് നമ്പ്യാർസ് എച്ച്.എസ് എസ് പ്രിൻസിപ്പാൾ ധന്യ.ടി.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ. എസ്. എസ്. പാനൂർ ക്ലസ്റ്റർ കൺവീനർ, കൈലാസ് . ബി , ഒഞ്ചിയം ഗവ. യു.പി സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ശ്രീകാന്ത്. സി., ഹെഡ്മാസ്റ്റർ ടി.വി.എ ജലീൽ മാസ്റ്റർ , കെ. എൻ. എച്ച്.എസ്. എസ് മാനേജർ പി.ടി . രത്നാകരൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി, സജീഷ് . എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Kariyad Nambiar's HSS NSS camp begins

Next TV

Related Stories
കാർ ഡോർ അശ്രദ്ധമായി തുറന്നു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

May 9, 2026 04:42 PM

കാർ ഡോർ അശ്രദ്ധമായി തുറന്നു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

കാർ ഡോർ അശ്രദ്ധമായി തുറന്നു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്, ഡ്രൈവർക്കെതിരെ...

Read More >>
ഫ്ലെക്സ് ബോർഡ് നശിപ്പിച്ചത് ചോദ്യം ചെയ്തു; ചെമ്മരത്തൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് മർദ്ദനം, സിപിഎം പ്രവർത്തകർക്കെതിരെ കേസ്

May 9, 2026 04:22 PM

ഫ്ലെക്സ് ബോർഡ് നശിപ്പിച്ചത് ചോദ്യം ചെയ്തു; ചെമ്മരത്തൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് മർദ്ദനം, സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ഫ്ലെക്സ് ബോർഡ് നശിപ്പിച്ചത് ചോദ്യം ചെയ്തു; ചെമ്മരത്തൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് മർദ്ദനം, സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം

May 9, 2026 01:32 PM

ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം

ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ...

Read More >>
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

May 9, 2026 12:45 PM

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ്...

Read More >>
അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

May 9, 2026 12:28 PM

അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 9, 2026 10:34 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup