ഏറാമല ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സ്പെഷ്യൽ ഗ്രാമസഭ നടത്തി

ഏറാമല ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സ്പെഷ്യൽ ഗ്രാമസഭ നടത്തി
Feb 3, 2026 02:57 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) ഏറാമല ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സ്പെഷ്യൽ ഗ്രാമസഭ പ്രസിഡന്റ് ഒ.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജ തട്ടോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂപ്പർവൈസർ ഷിംന പദ്ധതി വിശദീകരണം നടത്തി.

ടി.കെ പ്രമോദ്, മൂസ മറുവയൽ, വി.കെ സന്തോഷ് കുമാർ, അനിത കേളേത്ത്, വിജിന ഒ.എം, സെക്രട്ടറി അമൽരാജ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജസില വി.കെ സ്വാഗതവും എ.കെ ബാബു നന്ദിയും പറഞ്ഞു.

Eramala Grama Panchayat held a special Gram Sabha for the differently abled

Next TV

Related Stories
വേറിട്ട പദ്ധതി;  ചേന്ദമംഗലം എൽപിയിൽ  ഒന്നാം ക്ലാസിൽ ഒന്നാന്തരം തപാൽ പെട്ടി

Feb 3, 2026 03:31 PM

വേറിട്ട പദ്ധതി; ചേന്ദമംഗലം എൽപിയിൽ ഒന്നാം ക്ലാസിൽ ഒന്നാന്തരം തപാൽ പെട്ടി

ചേന്ദമംഗലം എൽപിയിൽ ഒന്നാം ക്ലാസിൽ ഒന്നാന്തരം തപാൽ...

Read More >>
ആയഞ്ചേരി കാരുങ്കൽ പള്ളി റോഡ് നാടിന് സമർപ്പിച്ചു

Feb 3, 2026 12:33 PM

ആയഞ്ചേരി കാരുങ്കൽ പള്ളി റോഡ് നാടിന് സമർപ്പിച്ചു

ആയഞ്ചേരി കാരുങ്കൽ പള്ളി റോഡ് നാടിന്...

Read More >>
ബജറ്റിലെ കേരളത്തോടുള്ള അവഗണന; വടകരയിൽ പ്രതിഷേധം നടത്തി

Feb 3, 2026 11:06 AM

ബജറ്റിലെ കേരളത്തോടുള്ള അവഗണന; വടകരയിൽ പ്രതിഷേധം നടത്തി

ബജറ്റിലെ കേരളത്തോടുള്ള അവഗണന; വടകരയിൽ പ്രതിഷേധം...

Read More >>
ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

Feb 2, 2026 10:09 PM

ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ...

Read More >>
സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു

Feb 2, 2026 07:50 PM

സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു

സംരംഭകത്വ ശില്‍പശാല...

Read More >>
Top Stories

News Roundup