വടകരയിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

വടകരയിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
Feb 2, 2026 12:41 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) ബാലസംഘം വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വടകര പഴയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് കവി രമേശൻ കല്ലേരി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന ചിത്രരചന പവിത്രൻ ഒതയോത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജെ.എസ്. ആൻലിയയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ നേതാക്കൾ സംസാരിച്ചു.

Gandhi memorial program organized in Vadakara

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Feb 2, 2026 02:47 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

Feb 2, 2026 02:28 PM

വടകരയിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

വടകരയിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും...

Read More >>
ഇടത് വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യം - എൻ കെ റഷീദ് ഉമരി

Feb 2, 2026 11:33 AM

ഇടത് വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യം - എൻ കെ റഷീദ് ഉമരി

വടകര നിയോജക മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ...

Read More >>
കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം എട്ടിന്

Feb 1, 2026 09:45 PM

കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം എട്ടിന്

കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം...

Read More >>
വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു

Feb 1, 2026 08:00 PM

വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു

വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Feb 1, 2026 02:53 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
Top Stories

News Roundup