കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം എട്ടിന്

കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം എട്ടിന്
Feb 1, 2026 09:45 PM | By Roshni Kunhikrishnan

അഴിയൂർ:(https://vatakara.truevisionnews.com/) ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വി വി നിയാസ് സ്മാരക ട്രോഫിക്കും, കരക്കെട്ടി ബ്രദേഴ്സ് ഷീൽഡിനുമായി നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെൻറ് ഫിബ്രവരി എട്ടിന് നടത്താൻ ക്ലബ് സംഘാടക സമിതി യോഗം തീരുമാനിച്ചു.

ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുക്കും. വിജയി കൾക്ക് പ്രൈസ് മണി ലഭിക്കും.

ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. എൻ കെ ശ്രീജയൻ , കെ ജഗൻ മോഹൻ , പി പി ഷീഹാ ബുദ്ദീൻ, ബി കെ റൂഫൈയിദ് , കെ വി അഫ്സൽ, വി സി മഹേഷ് എന്നിവർ സംസാരിച്ചു.

The company cricket tournament will be held on the 8th of this month.

Next TV

Related Stories
വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു

Feb 1, 2026 08:00 PM

വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു

വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Feb 1, 2026 02:53 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം പിടികൂടി

Feb 1, 2026 02:26 PM

അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം പിടികൂടി

അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം...

Read More >>
കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടോത്ത് തുടക്കം

Feb 1, 2026 11:21 AM

കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടോത്ത് തുടക്കം

കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടോത്ത്...

Read More >>
'സ്വാപ്പ് ഷോപ്പ്' പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി

Jan 31, 2026 03:50 PM

'സ്വാപ്പ് ഷോപ്പ്' പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി

'സ്വാപ്പ് ഷോപ്പ്' പദ്ധതിക്ക് സംസ്ഥാനതലത്തിൽ...

Read More >>
Top Stories