വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു

വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു
Feb 1, 2026 08:00 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) യുവകവി വരുൺ പത്മശ്രീയുടെ കവിതാ സമാഹാരമായ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രമുഖ കവി വീരാൻകുട്ടി, ഡോ. സോമൻ കടലൂരിന് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഒ.പി. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. കൃഷ്ണദാസ് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.

ആർ. ബാലറാം, എ.പി. അമർനാഥ്, എൻ.ബി. പ്രകാശ് കുമാർ, ബാബു കൊടക്കാട്ട്, എം. സന്തോഷ് കുമാർ, അബ്ദുള്ള മാണിക്കാത്ത്, പി.പി. മുരളി, ടി. മോഹൻദാസ്, സുബീഷ് പുതിയെടുത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.

Varun Padma Shri's 'Udalchintukku' released

Next TV

Related Stories
കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം എട്ടിന്

Feb 1, 2026 09:45 PM

കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം എട്ടിന്

കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Feb 1, 2026 02:53 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം പിടികൂടി

Feb 1, 2026 02:26 PM

അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം പിടികൂടി

അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം...

Read More >>
കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടോത്ത് തുടക്കം

Feb 1, 2026 11:21 AM

കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടോത്ത് തുടക്കം

കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടോത്ത്...

Read More >>
'സ്വാപ്പ് ഷോപ്പ്' പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി

Jan 31, 2026 03:50 PM

'സ്വാപ്പ് ഷോപ്പ്' പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി

'സ്വാപ്പ് ഷോപ്പ്' പദ്ധതിക്ക് സംസ്ഥാനതലത്തിൽ...

Read More >>
Top Stories