കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്

കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്
Feb 17, 2026 03:49 PM | By Roshni Kunhikrishnan

ഏറാമല:[vatakara.truevisionnews.com] ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസ്, ഏറാമല ബാങ്കിന്റെ സഹകരണത്തോടെ മേഖലയിലെ യുപി സ്കൂൾ ടീമുകൾക്കായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. പൂർവ്വ അധ്യാപകനായ കെ.ടി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക റോളിങ്ങ് ട്രോഫിക്കും, കാഷ് അവാർഡിനും വേണ്ടിയുള്ള മത്സരം ഏറാമല ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് സി.കെ.ബിജു അധ്യക്ഷനായി.എസ്എംസി ചെയർമ്മാൻ സുബൈർകെ.ടി.കെ, പ്രിൻസിപ്പാൾ സീമ. എൻ.വി. എച്ച്.എം. സീന. കെ.എസ്, പിടിഎ,എസ്എംസി ഭാരവാഹികളായ കെ.രവികുമാർ, എസ്.കെ.ഷാജി, ബിനിഷ,സുനിജ,ഭവിത, എന്നിവർ പങ്കെടുത്തു. ഓർക്കാട്ടേരി കെകെഎം. ജി വി എച്ച് എസ്.എസ്, ഏറാമല ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Content Highlight: K.T. Kunhiraman Master Memorial Football Tournament

Next TV

Related Stories
'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

Jun 29, 2026 10:31 PM

'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌ - എം...

Read More >>
എം ദാസന് നാടിന്റെ സ്മരണാജ്ജലി

Jun 29, 2026 10:09 PM

എം ദാസന് നാടിന്റെ സ്മരണാജ്ജലി

എം ദാസന് നാടിന്റെ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

Jun 29, 2026 01:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന്...

Read More >>
Top Stories

News Roundup

GCC News