'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു

'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു
Feb 26, 2026 11:16 AM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) പ്രമുഖ എഴുത്തുകാരൻ ആനന്ദിന്റെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വായനക്കാരുടെ കൂട്ടായ്മ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു. 'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ നടന്ന പരിപാടി പ്രശസ്ത സാഹിത്യ വിമർശകൻ കെ.സി. നാരായണൻ ഉദ്ഘാടനം ചെയ്തു.

അധികാര വ്യവസ്ഥയിൽ ദുരിതമനുഭവിക്കുന്നവർക്കു മാത്രമേ നീതിയെക്കുറിച്ചുള്ള യഥാർത്ഥ ആലോചനകൾ സാധ്യമാകൂ എന്ന് ആനന്ദിന്റെ കഥാപാത്രങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പി. പവിത്രൻ, ഡോ. എ.ജി. ഒലീന, ഷാജി ജേക്കബ്, ഡോ. കെ.എം. ഭരതൻ, രാജേന്ദ്രൻ എടത്തുംകര, അബ്ദുൾ ലത്തീഫ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു.

Content Highlight: Seminar organized in Vadakara on the topic of 'Politics and Culture'

Next TV

Related Stories
'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

Jun 29, 2026 10:31 PM

'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌ - എം...

Read More >>
എം ദാസന് നാടിന്റെ സ്മരണാജ്ജലി

Jun 29, 2026 10:09 PM

എം ദാസന് നാടിന്റെ സ്മരണാജ്ജലി

എം ദാസന് നാടിന്റെ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

Jun 29, 2026 01:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന്...

Read More >>
Top Stories

News Roundup

GCC News