ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി
Apr 22, 2026 12:49 PM | By Fidha Parvin

വടകര :(vatakara.truevisionnews.com)  ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി . നടക്കുതാഴ കുറുമ്പയിൽ,ചെറിയപറമ്പത്ത് വിജയൻ.സി.പി (58) ആണ് മരിച്ചത് . ഇന്ന് പുലർച്ചെ 6.30-ഓടെയാണ് ചിറയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ വടകര ഗവ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ബന്ധുവിൻ്റെ പരാതിയിൽ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പൊലീസ് ഇൻ്റക്വസ്റ്റിന് ശേഷം വടകര ഗവ. ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദ്ദേഹം ഇന്ന് രാത്രി 9 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: ശ്രീജ മക്കൾ : ആദർശ് , ആസ്രിയ

Middle-aged man found dead in Lokanarkav Chira

Next TV

Related Stories
മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

May 17, 2026 12:17 PM

മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം...

Read More >>
സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി ഇളയിടം

May 17, 2026 12:02 PM

സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി ഇളയിടം

സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി...

Read More >>
സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു

May 17, 2026 11:42 AM

സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു

സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും'...

Read More >>
മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം

May 17, 2026 11:34 AM

മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം

മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 17, 2026 10:15 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം

May 17, 2026 10:04 AM

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക...

Read More >>
Top Stories

News Roundup