കടക്ക് പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ

കടക്ക്  പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ
May 6, 2026 01:18 PM | By Fidha Parvin

വടകര : ( vatakara.truevisionnews.com ) നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ആർ.എം.പി നേതാവ് കെ.കെ. രമ. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് രമ ആവശ്യപ്പെട്ടു.

 ധർമടം ഉൾപ്പെടെയുള്ള സി.പി.എം കോട്ടകളിൽ പാർട്ടി പിന്നോട്ട് പോയത് ഭരണത്തോടും നേതൃത്വത്തോടുമുള്ള ജനങ്ങളുടെ കടുത്ത എതിർപ്പ് കാരണമാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും പോലും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തു. പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിനെതിരെ സി.പി.എം അണികൾ തന്നെയാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ. കോൺഗ്രസ് നിശ്ചയിക്കുന്ന മുഖ്യമന്ത്രിയെ പൂർണ്ണമായി പിന്തുണയ്ക്കുമെന്നും രമ വ്യക്തമാക്കി.

Outside the court; 'Pinarayi Vijayan should resign as MLA', KK Rama MLA protested

Next TV

Related Stories
ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം

May 6, 2026 10:51 AM

ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം

ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ...

Read More >>
മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു

May 6, 2026 10:41 AM

മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു

മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട്...

Read More >>
യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര പൊലീസ്

May 5, 2026 06:30 PM

യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര പൊലീസ്

യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 5, 2026 10:17 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

May 5, 2026 09:51 AM

ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം...

Read More >>
'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

May 4, 2026 03:22 PM

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ...

Read More >>
Top Stories

News Roundup