#LATEST NEWS #VADAKARA #Avikal Mahal #HIGH MARKS
വടകര: (vatakara.truevisionnews.com) എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ആവിക്കല്‍ മഹല്ലിന്റെ അനുമോദനം. ഷാമില്‍ പി പി, ആയിഷ കെ.വി, ഫാത്തിമ റായ, ആയിഷ ലൈബ എന്നിവര്‍ക്ക് മഹല്ല് പ്രസിഡന്റ് കേയി കുഞ്ഞമ്മദ് സ്‌നേഹ സമ്മാനം കൈമാറി.
ചടങ്ങില്‍ മഹല്ല് സെക്രട്ടറി സി.എ.ഷഹീര്‍, രക്ഷിതാക്കളായ കെ.വി.നവാസ്, ഹാജറ, ഹിജാസ് അഹമ്മദ്, യാസീന്‍ എന്നിവര്‍ സംബന്ധിച്ചു.
Content Highlight: Avikal Mahal's appreciation for talents











































