വിരമിക്കുന്ന പാചക തൊഴിലാളികൾക്ക് 5 ലക്ഷം രൂപ ധനസഹായം വേണം; വടകരയിൽ താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

വിരമിക്കുന്ന പാചക തൊഴിലാളികൾക്ക് 5 ലക്ഷം രൂപ ധനസഹായം വേണം; വടകരയിൽ താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു
Jul 6, 2026 01:03 PM | By Fathimathul Henna
#Latest News #Vadakara #School Cook Workers' Union #HMS Vadakara Convention

വടകര:(vatakara.truevisionnews.com) ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് കുറഞ്ഞത് അഞ്ചു ലക്ഷം രൂപ സഹായധനമായി നല്‍കണമെന്ന് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) വടകര താലൂക്ക് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

തമിഴ്‌നാട്, പോണ്ടിച്ചേരി മാതൃകയിൽ കേരളത്തിലെ പാചക തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും കണ്‍വന്‍ഷന്‍ പാസാക്കിയ പ്രമേയത്തിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളോട് സംഘടന അഭ്യര്‍ത്ഥിച്ചു.

ജില്ലാ പ്രസിഡന്റ് ടി.കെ. ബാലഗോപാലന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സി.പി. ദേവയാനി അധ്യക്ഷത വഹിച്ച യോഗത്തില്‍, ജില്ലാ സെക്രട്ടറി ഒ. പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. ലളിത വി.പി., സല്‍മ എം.എം., ബിന്ദു കെ., റസീന ടി. എന്നിവര്‍ സംസാരിച്ചു. കൂടാതെ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയും എടുത്തു.

Content Highlight: Vadakara, School Cook Workers' Union, HMS Vadakara Convention

#Latest News #Vadakara #School Cook Workers' Union #HMS Vadakara Convention

Next TV

Related Stories
പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

Jul 6, 2026 03:05 PM

പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

വില്യാപ്പള്ളി, മേമുണ്ട പൂകൃഷി, മേമുണ്ട, കാർഷിക...

Read More >>
ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

Jul 5, 2026 04:43 PM

ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

കടത്തനാട് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട്...

Read More >>
ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

Jul 5, 2026 02:23 PM

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം വി.പി ദുൽ...

Read More >>
തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

Jul 5, 2026 12:34 PM

തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ്...

Read More >>
Top Stories

News Roundup