ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ
adimage

ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ

ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ adimage
2026-07-22T11:59:00 | By Fidha Parvin
#Latest news #Chombala News #Veterinary Hospital #National Highway

ചോമ്പാല: (https://vatakara.truevisionnews.com/) അഴിയൂർ, ഒഞ്ചിയം ഏറാമല,ചോറോട് മാഹി,തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കന്നുകാലികളും വളർത്തു മൃഗങ്ങളും വളർത്തു പക്ഷികളും ഉൾപ്പെടെ ചികിൽസയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് ചോമ്പാല ബ്ലോക്ക് ഓഫീസിനോട് ചേർന്നുള്ള മൃഗാശുപത്രി.

ദേശീയപാത പണിപൂർത്തീകരിക്കപ്പെടുന്നതോടെ മൃഗാശുപത്രിയിലേക്കുള്ള സഞ്ചാര പാത പൂർണ്ണമായും അടയുകയാണ്. ആയതിനാൽ ഇവിടെ ഒരു കാറ്റിൽ പാസ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.

വാർഡ് മെമ്പർമാരായ വി എൻ ശ്രീകല അധ്യക്ഷത വഹിച്ചു കവിത അനിൽകുമാർ കെ ജയചന്ദ്രൻ സജീവൻ വാണിയംകുളം തുടങ്ങിയവരും, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ വി കെ അനിൽകുമാർ സുജിത്ത് പുതിയോട്ടിൽ എടി മഹേഷ് വി പി പ്രകാശൻ,ടി ടി പത്മനാഭൻ വി പി അനിൽകുമാർ സി കെ സുജിത്ത് അജയ് മാളിയേക്കൽ പി വി ദാസൻ തുടങ്ങിയവരും പ്രസംഗിച്ചു ബഹുജന കൺവെൻഷൻ വിളിക്കാൻ യോഗം തീരുമാനിച്ചു.

Content Highlight: Chombala Veterinary Hospital Access Road Closed: Public Demand for Cut Path

#Latest news #Chombala News #Veterinary Hospital #National Highway

adimage

Next TV

Related Stories
വൻ ലഹരി വേട്ട ; വടകര കുറുമ്പയിൽ കഞ്ചാവും എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

Jul 22, 2026 12:55 PM

വൻ ലഹരി വേട്ട ; വടകര കുറുമ്പയിൽ കഞ്ചാവും എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

വടകര കുറുമ്പയിൽ വാഹന പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ഡാൻസാഫും വടകര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ലഹരി കടത്തിയ...

Read More >>
മേമുണ്ട സ്വദേശിനിയെ  സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 10:42 AM

മേമുണ്ട സ്വദേശിനിയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മേമുണ്ട സ്വദേശിനി സീമയെ (50) ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര പോലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

Jul 22, 2026 08:52 AM

'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

വടകര സ്വദേശിനി മിഥുന സജിന്റെ 'ചോണനുറുമ്പും തേൻ വരിക്കയും' എന്ന കൃതിക്ക് കേരള ബാലസാഹിത്യ അക്കാദമി ബാല കവിത പുരസ്കാരം. താനൂർ കാട്ടിലങ്ങാടി സ്കൂൾ...

Read More >>
adimage
വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 21, 2026 11:22 PM

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെടി റോഡിൽ റെയിൽവേ ട്രാക്കിനു സമീപം 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്ന് വീണതാകാമെന്ന്...

Read More >>
സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:47 PM

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

വടകര ചോമ്പാലയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ 59കാരൻ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെ...

Read More >>
വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി  , 30 ലക്ഷം രൂപയുടെ തിരിമറി

Jul 21, 2026 05:02 PM

വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി , 30 ലക്ഷം രൂപയുടെ തിരിമറി

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ എന്നിവർക്കെതിരെ 30 ലക്ഷം രൂപയുടെ രണ്ട്...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage