എംപ്ലോയ്‌മെൻ്റ് സെമിനാർ വടകരയിലും,പേരാമ്പ്രയിലും

എംപ്ലോയ്‌മെൻ്റ് സെമിനാർ വടകരയിലും,പേരാമ്പ്രയിലും
May 20, 2022 10:41 AM | By Anjana Shaji

വടകര : കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൻ്റെ വടകര ശാഖയിൽ നിരവധി തൊഴിലവസരങ്ങൾ. എസ്.എസ്.എൽ.സി പാസ്സായ 25 നും 60 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം .

മെയ് 23 ന് രാവിലെ 10 മണിക്ക് വടകര ശ്രീമണി ടൂറിസ്റ്റ് ഹോമിലും ,മെയ് 24ന് രാവിലെ 11 മണിക്ക് പേരാമ്പ്ര അൽക്ക ഓഡിറ്റോറിയത്തിലുമാണ് സെമിനാർ.

സെമിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9847143709 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് .

Employment Seminar in Vadakara and Perampura

Next TV

Related Stories
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

Jun 29, 2022 08:57 PM

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും, മനുഷ്യത്വം വളർത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
യുവാവിനെ ആക്രമിച്ച സംഭവം; ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ്

Jun 29, 2022 05:28 PM

യുവാവിനെ ആക്രമിച്ച സംഭവം; ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ്

കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്നിറക്കി കൊണ്ട് വന്ന് മർദ്ദിക്കുകയും കാർ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന്...

Read More >>
തീരം കടലെടുക്കുന്നു; സാൻഡ് ബാങ്ക്സ് ഓർമയാകുമോ?

Jun 29, 2022 04:57 PM

തീരം കടലെടുക്കുന്നു; സാൻഡ് ബാങ്ക്സ് ഓർമയാകുമോ?

മലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ സാൻഡ് ബാങ്ക്സ് നിലനിൽപ്പ്...

Read More >>
യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ

Jun 29, 2022 04:42 PM

യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ

കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാദാപുരം വെള്ളൂക്കര...

Read More >>
എല്ലിന് ഉറപ്പുണ്ടോ? നാളെ പാർക്കോ ഹോസ്പിറ്റലിൽ വരൂ സൗജന്യമായി നോക്കാം

Jun 29, 2022 01:37 PM

എല്ലിന് ഉറപ്പുണ്ടോ? നാളെ പാർക്കോ ഹോസ്പിറ്റലിൽ വരൂ സൗജന്യമായി നോക്കാം

എല്ലിന് ഉറപ്പുള്ള ആളാണോ നിങ്ങൾ ? സൗജന്യമായി പരിശോധിക്കാൻ പാർക്കോ...

Read More >>
Top Stories