കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി വേളത്ത എം എം അഗ്രി പാര്‍ക്ക്

കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി  വേളത്ത എം എം അഗ്രി പാര്‍ക്ക്
May 20, 2022 11:04 AM | By Kavya N

വടകര: കൗ ഫാമും മിനി സൂവും...കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി എംഎം അഗ്രി പാര്‍ക്ക്. പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാര്‍ക്കില്‍.

സാധാരണ വിനോദ കേന്ദ്രങ്ങള്‍ പോലെയല്ല എം.എം അഗ്രി പാര്‍ക്ക്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങള്‍, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാര്‍ക്കില്‍ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാര്‍ക്ക് മലബാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികള്‍ക്കുള്ള പാര്‍ക്ക് അഗ്രികള്‍ച്ചര്‍ മ്യൂസിയം, കൗ ഫാം, മിനി സൂ, കണ്‍വന്‍ഷന്‍ സെന്റര്‍, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ എം.എം അഗ്രി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിന്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോള്‍ എം.എം. അഗ്രി പാര്‍ക്ക് കുടുംബങ്ങള്‍ക്കും, യാത്രാപ്രേമികള്‍ക്കും പുതിയ വിസമയം തീര്‍ക്കുകയാണ്. എംഎം പാര്‍ക്കിലെ പുതിയ വിശേഷങ്ങള്‍ അറിയാനും ആസ്വദിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക : 8289949065

Kuttyadi Velatha MM Agri Park with eye-catching views

Next TV

Related Stories
ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ

Oct 27, 2025 04:55 PM

ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ

ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ...

Read More >>
'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക് തുടക്കം

Oct 27, 2025 03:10 PM

'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക് തുടക്കം

'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക്...

Read More >>
'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്

Oct 27, 2025 01:17 PM

'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്

'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ...

Read More >>
'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

Oct 27, 2025 11:37 AM

'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ്...

Read More >>
'കാരുണ്യ കൂട്ടായ്മ' ; വടകര നാലാം വാർഷികം  ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ചു .

Oct 27, 2025 11:07 AM

'കാരുണ്യ കൂട്ടായ്മ' ; വടകര നാലാം വാർഷികം ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ചു .

'കാരുണ്യ കൂട്ടായ്മ' ; വടകര നാലാം വാർഷികം ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ചു...

Read More >>
വടകര ആയുര്‍വേദ ആശുപത്രി പേ-വാര്‍ഡ് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

Oct 26, 2025 09:14 PM

വടകര ആയുര്‍വേദ ആശുപത്രി പേ-വാര്‍ഡ് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

വടകര ആയുര്‍വേദ ആശുപത്രി പേ-വാര്‍ഡ് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം...

Read More >>
Top Stories

Entertainment News

//Truevisionall