#protest | എവിടെ വിദ്യാർത്ഥികളുടെ ഉച്ചകഞ്ഞി കുടിശ്ശിക ? അധ്യാപകർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി

#protest | എവിടെ വിദ്യാർത്ഥികളുടെ ഉച്ചകഞ്ഞി കുടിശ്ശിക ?  അധ്യാപകർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി
Mar 21, 2024 08:45 PM | By Kavya N

തോടന്നൂർ: (vatakaranews.com) ഡി എ കുടിശ്ശിക അനുവദിക്കുക, കുടിശ്ശികയായ ഉച്ചക്കഞ്ഞി തുക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോടന്നൂർ എ.ഇ.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

കെ. പി എസ്. ടി എ ജില്ല വൈസ് പ്രസിഡൻ്റ് ടി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഷിനിൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രേംദാസ്, കെ.അഷ്റഫ്, പി.സൈദുദ്ദീൻ, ടി.കെ.ശ്രീജേഷ്, ഹക്കീം ടി എന്നിവർ സംസാരിച്ചു.സി.ആർ സജിത്ത്, ജയകൃഷ്ണൻ, നാസർ അക്കായി, ഫാസിൽ, മഞ്ജിമ പി, ശരണ്യ, ജമീല, മുനീർ എം.കെ, സി.വി.ഹാഫിസ് അബ്ദുള്ള, നൗഷാദ് ,സജീദ് ബാവുപ്പാറ എന്നിവർ നേതൃത്വം നൽകി.

#Where#student #lunch #dues #teachers #staged #protest #demonstration #dharna

Next TV

Related Stories
#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം

May 9, 2024 10:55 PM

#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം

സൗജന്യമായി കുടിവെള്ളം എത്തിച്ച് മാതൃകാ പ്രവർത്തനം നടത്തുകയാണ് ചെക്യാട് സർവ്വീസ് സഹകരണ...

Read More >>
#protest  |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി

May 9, 2024 10:16 PM

#protest |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി

അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 9, 2024 12:06 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 9, 2024 11:31 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 9, 2024 11:08 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories










News Roundup