#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ
Apr 26, 2024 03:21 PM | By Meghababu

വടകര : (vadakara.truevisionnews.com) വടകരയില്‍ പോളിങ് മന്ദഗതിയിലായതില്‍ പ്രതിഷേധമറിയിച്ച് വടകര എം.എല്‍.എ കെ.കെ രമ.

പോളിങ് സമയം പകുതിയോളമെത്തുമ്പോള്‍ 35 ശതമാനം പേര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ കഴിഞ്ഞതെന്നും ഇത്‌ ആശങ്കാജനകമാണെന്നും രമ പറഞ്ഞു . ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വോട്ടിങ് മെഷീനില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ സമയമെടുക്കുന്നതുമാണ് പോളിങ് മന്ദഗതിയിലാകാന്‍ കാരണമെന്നാണ് പോളിങ് ഓഫീസര്‍ പറയുന്നത്.

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ ചോദിച്ചു. ഇതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് പോലും സംശയിക്കുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഓപ്പണ്‍ വോട്ടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും അവര്‍ ആരാഞ്ഞു.

#Polling #slow #KKRama #said #long #queue #Vadakara #worrying

Next TV

Related Stories
#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം

May 9, 2024 10:55 PM

#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം

സൗജന്യമായി കുടിവെള്ളം എത്തിച്ച് മാതൃകാ പ്രവർത്തനം നടത്തുകയാണ് ചെക്യാട് സർവ്വീസ് സഹകരണ...

Read More >>
#protest  |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി

May 9, 2024 10:16 PM

#protest |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി

അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 9, 2024 12:06 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 9, 2024 11:31 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 9, 2024 11:08 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories