---
title: "#Appointment | അസിസ്റ്റന്റ് പ്രൊഫസർ നിയമനം; മണിയൂർ എഞ്ചിനീയറിംഗിൽ കോളേജിൽ അവസരം "
english_title: "#Appointment #AssistantProfessor #Opportunity #ManiyurEngineeringCollege"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163767/appointment-assistantprofessor-opportunity-maniyurengineeringcollege"
published_at: "2023-11-20T17:59:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/655b528847146_apply.jpg"
keywords: []
---

# #Appointment | അസിസ്റ്റന്റ് പ്രൊഫസർ നിയമനം; മണിയൂർ എഞ്ചിനീയറിംഗിൽ കോളേജിൽ അവസരം 

> **Lead Summary:** **വടകര: [ **കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എംസിഎ വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എംസിഎ ) ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: [ **കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എംസിഎ വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എംസിഎ ) ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 23ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0496 2536125, 2537225

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163767/appointment-assistantprofessor-opportunity-maniyurengineeringcollege)