#condolence | കാനം രാജേന്ദ്രന്റെ വേർപാടിൽ വടകരയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു

#condolence | കാനം രാജേന്ദ്രന്റെ വേർപാടിൽ വടകരയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു
Dec 10, 2023 08:02 PM | By MITHRA K P

വടകര: (vatakaranews.in) സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ നിര്യാണത്തിൽ വടകരയിൽ ചേർന്ന സർവ്വ കക്ഷി യോഗം അനുശോചിച്ചു. വടകര കോട്ടപ്പറമ്പിൽ നടന്ന അനുശോചന യോഗത്തിൽ വടകര എംഎൽഎ കെ കെ രമ അധ്യക്ഷത വഹിച്ചു.

വടകര നഗരസഭാ ചെയർപേർസൺ കെ പി ബിന്ദു, പി സുരേഷ് ബാബു, ടി പി ഗോപാലൻ മാസ്റ്റർ, മനയത്ത് ചന്ദ്രൻ, ആർ സത്യൻ, സതീശൻ കുരിയാടി, സോമൻ മുതുവന, എം സി വടകര, ടി എൻ കെ ശശീന്ദ്രൻ, ബാബു മാസ്റ്റർ, പി സത്യനാഥൻ, വി ഗോപാലൻ മാസ്റ്റർ, പി സജീവ് കുമാർ, സി കെ കരീം, കെ ജയപ്രകാശ്, ടി പി റഷീദ് എന്നിവർ സംസാരിച്ചു.

സിപിഐ വടകര മണ്ഡലം സെക്രട്ടരി എൻ എം ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

#Anallparty #condolence #meeting #held #Vadakara #demise #KanamRajendran

Next TV

Related Stories
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ  വി ടി മുരളിയുടെ സപ്‌തതി  ആഘോഷിച്ചു

Nov 19, 2025 12:07 PM

'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ വി ടി മുരളിയുടെ സപ്‌തതി ആഘോഷിച്ചു

സപ്‌തതി ആഘോഷം, വി ടി മുരളി, എഴുത്തുകാരനു ഗായകനും ...

Read More >>
Top Stories

News Roundup

Entertainment News