#CPI | കെ എം കൃഷ്ണന്റയും ടി പി മൂസ്സയുടേയും ചരമ വാർഷിക ദിനം ആചരിച്ച് സിപിഐ

#CPI | കെ എം കൃഷ്ണന്റയും ടി പി മൂസ്സയുടേയും ചരമ വാർഷിക ദിനം ആചരിച്ച് സിപിഐ
Oct 15, 2024 01:37 PM | By Jain Rosviya

വില്യാപ്പിള്ളി:(vatakara.truevisionnews.com)പ്രമുഖ സിപിഐ നേതാക്കളായിരുന്ന കാർത്തിക പള്ളിയിലെ കെ എം കൃഷ്ണന്റയും ടി പി മൂസ്സയുടേയും ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു.

കാലത്ത് കെ എം കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പ ചക്രം സമർപ്പിച്ചു.

തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, ആർ സത്യൻ എൻ എം ബിജു പി പി വിമല, ആർ കെ ഗംഗാധരൻ , ഒ എം അശോകൻ പ്രസംഗിച്ചു.

ടി പി മൂസയുടെ വസതിയാൽ നടന്ന ടി പി മുസ്സ അനുസ്മരണ യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു.

കെ കെ ബാലൻ, ആർ സത്യൻ, കെ കെ രഞ്‌ജീഷ്, എൻ എം വിമല, സി ബാബു പ്രസംഗിച്ചു.

#CPI #death #anniversary #KMKrishnan #TP Mussa

Next TV

Related Stories
'ചനിയ ചോളി'; വടകരയിൽ പുസ്തക പ്രകാശനം നടത്തി

Jan 15, 2026 01:00 PM

'ചനിയ ചോളി'; വടകരയിൽ പുസ്തക പ്രകാശനം നടത്തി

വടകരയിൽ പുസ്തക പ്രകാശനം...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 15, 2026 12:15 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

Jan 14, 2026 04:35 PM

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം...

Read More >>
വടകരയിൽ  റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

Jan 14, 2026 04:24 PM

വടകരയിൽ റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

വടകര റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി...

Read More >>
വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു

Jan 14, 2026 01:05 PM

വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു

വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു...

Read More >>
പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

Jan 14, 2026 12:07 PM

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories